പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു

Posted On: 16 AUG 2024 10:10AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 16

മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

''അടല്‍ജിയുടെ പുണ്യ തിഥിയില്‍ അദ്ദേഹത്തിന് ആദരാഞ്ജലി .

രാഷ്ട്രനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്ക് എണ്ണമറ്റ ആളുകള്‍ അദ്ദേഹത്തെ സ്മരിക്കുന്നു. നമ്മുടെ സഹപൗരന്മാര്‍ മെച്ചപ്പെട്ട ജീവിത നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി നാം തുടര്‍ന്നും പ്രവര്‍ത്തിക്കും.

മറ്റ് വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇന്ന് രാവിലെ 'സദൈവ് അടലില്‍' അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

 

Tributes to Atal Ji on his Punya Tithi.

He is remembered by countless people for his unparalleled contribution to nation building. He devoted his entire life towards ensuring that our fellow citizens lead a better quality of life. We will keep working to fulfill his vision for… pic.twitter.com/MfGUl9WUTy

— Narendra Modi (@narendramodi) August 16, 2024

*****

--NS--



(Release ID: 2045803) Visitor Counter : 26