പ്രധാനമന്ത്രിയുടെ ഓഫീസ്
സൂറത്തിലെ ഹർ ഘർ തിരംഗാ യജ്ഞത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
प्रविष्टि तिथि:
12 AUG 2024 8:08PM by PIB Thiruvananthpuram
ഹർ ഘർ തിരംഗാ യജ്ഞത്തിൽ പങ്കെടുക്കുന്നതിനുള്ള സൂറത്തിലെ ജനങ്ങളുടെ ആവേശത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
''സൂരത്ത് എല്ലാ കാര്യങ്ങളും ആവേശത്തോടെയാണ് ചെയ്യുന്നത്. ഹർ ഘർ തിരംഗയും അതില്‍ നിന്നും വ്യത്യസ്തമല്ല! സൂരത്തിന്റെ ആവേശത്തില്‍ അഭിമാനിക്കുന്നു'' ഹര്‍ സഖ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പ്രധാനമന്ത്രി പ്രതികരിച്ചു.
Surat does everything with passion and #HarGharTiranga is no exception! Proud of the Surati spirit. https://t.co/BZfc0Ovtij
— Narendra Modi (@narendramodi) August 12, 2024
***
NS
(रिलीज़ आईडी: 2044718)
आगंतुक पटल : 85
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada