പ്രധാനമന്ത്രിയുടെ ഓഫീസ്
പട്ടികജാതി/പട്ടികവര്‍ഗ്ഗ എം.പിമാരുടെ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
09 AUG 2024 1:58PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ എം.പിമാരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയും ദൃഢനിശ്ചയവും ആവര്‍ത്തിക്കുകയും ചെയ്തു.
''എസ്.സി/എസ്.ടി എം.പിമാരുടെ ഒരു പ്രതിനിധി സംഘവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള നമ്മുടെ പ്രതിബദ്ധതയും ദൃഢനിശ്ചയവും ആവര്‍ത്തിച്ചു'' ശ്രീ മോദി എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
-NS-
(Release ID: 2043581)
Visitor Counter : 52
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada