പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
08 AUG 2024 1:45PM by PIB Thiruvananthpuram
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ശ്രീ ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.
''പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ശ്രീ ബുദ്ധദേവ് ഭട്ടാചാര്യയുടെ വേര്‍പാടില്‍ ദുഖിക്കുന്നു. സംസ്ഥാനത്തെ പ്രതിബദ്ധതയോടെ സേവിച്ച ഒരു രാഷ്ട്രീയ അതികായനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും എന്റെ ഹൃദയത്തില്‍ തൊട്ടുള്ള അനുശോചനം. ഓം ശാന്തി'' ശ്രീ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
-NS-
(रिलीज़ आईडी: 2043058)
आगंतुक पटल : 98
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada