പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗിര്‍, ഏഷ്യാറ്റിക് സിംഹങ്ങളെക്കുറിച്ചുള്ള പരിമള്‍ നത്വാനിയുടെ പുസ്തകം പ്രധാനമന്ത്രി ഏറ്റുവാങ്ങി

प्रविष्टि तिथि: 31 JUL 2024 8:10PM by PIB Thiruvananthpuram

രാജ്യസഭാംഗം പരിമള്‍ നത്വാനിയുടെ ഗിറിനെയും ഏഷ്യാറ്റിക് സിംഹങ്ങളെയും കുറിച്ചുള്ള കോഫി ടേബിള്‍ ബുക്കായ ''കോള്‍ ഓഫ് ദി ഗിര്‍'' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏറ്റുവാങ്ങി.


പരിമള്‍ നത്വാനി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് പുസ്തകം സമ്മാനിച്ചു.


''പരിമള്‍ ഭായ്, നിങ്ങളെ കണ്ടുമുട്ടിയതിലും, ഗിറിനെക്കുറിച്ചുള്ള നിങ്ങളുടെ സൃഷ്ടിയുടെ ഒരു പകര്‍പ്പ് ലഭിച്ചതിലും സന്തോഷമുണ്ട്. വന്യജീവികളോട് അഭിനിവേശമുള്ള ഒരാളായാണ് ഞാന്‍ എപ്പോഴും നിങ്ങളെ അറിഞ്ഞിരുന്നത്, രാജകീയപ്രൗഢിയുള്ള ഗിര്‍ സിംഹങ്ങളില്‍ താല്‍പ്പര്യമുള്ള എല്ലാവരേയും ഈ സൃഷ്ടി തീര്‍ച്ചയായും സഹായിക്കും. '' പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു.

******


(रिलीज़ आईडी: 2039973) आगंतुक पटल : 74
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Bengali , Manipuri , Assamese , Punjabi , Gujarati , Gujarati , Odia , Tamil , Telugu , Kannada