പ്രധാനമന്ത്രിയുടെ ഓഫീസ്
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു
प्रविष्टि तिथि:
12 JUL 2024 8:56PM by PIB Thiruvananthpuram
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. റവ. ആൻഡ്രൂസ് താഴത്ത്, റവ. ജോസഫ് മാർ തോമസ്, റവ. ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ, റവ. ഫാ. സജിമോൻ ജോസഫ് കോയിക്കൽ എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം”
-SK-
(रिलीज़ आईडी: 2032914)
आगंतुक पटल : 102
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada