പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ത്രിപുര ഗവർണർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 25 JUN 2024 3:04PM by PIB Thiruvananthpuram

ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു: 

"ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി."

SK

( റിലീസ് ഐ.ഡി: 2028501) സന്ദര്‍ശക കൗണ്ടര്‍ : 92