പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ പ്രധാനമന്ത്രി യോഗാഭ്യാസികൾക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു

Posted On: 21 JUN 2024 10:10AM by PIB Thiruvananthpuram

ജമ്മു & കശ്മീരിലെ ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ നടന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യോഗാഭ്യാസികൾക്കൊപ്പമുള്ള സെല്‍ഫികള്‍ പങ്കു വെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ശ്രീനഗറില്‍ യോഗയ്ക്ക് ശേഷമുളള സെല്‍ഫികള്‍! ഇവിടെ ദാല്‍ തടാകത്തില്‍ സമാനതകളില്ലാത്ത പ്രസരിപ്പാണുള്ളത്.'

 

Post Yoga selfies in Srinagar! Unparalled vibrancy here, at the Dal Lake. pic.twitter.com/G9yxoLUkpX

— Narendra Modi (@narendramodi) June 21, 2024



*****

--SK--



(Release ID: 2027293) Visitor Counter : 38