പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 19 JUN 2024 7:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ MyGovIndia യുടെ ഒരു ത്രെഡ് പോസ്റ്റ് പങ്കിടുകയും ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകൾ എടുത്തുകാട്ടുകയും ചെയ്തു. 

പ്രധാനമന്ത്രി എഴുതി:

"ബാങ്കിംഗ് മേഖലയിൽ എങ്ങനെ ഒരു പരിവർത്തനം സംഭവിച്ചുവെന്നതിനെക്കുറിച്ചും പൊതുമേഖലാ ബാങ്കുകൾ ആ പരിവർത്തനത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും ഏറെ ഉൾക്കാഴ്ച നൽകുന്ന ഡാറ്റ പങ്കുവയ്ക്കുന്നു."

 

***

--SK--

(रिलीज़ आईडी: 2026780) आगंतुक पटल : 107
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Hindi_MP , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada