പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 JUN 2024 2:25PM by PIB Thiruvananthpuram

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട @Claudiashein-ന് അഭിനന്ദനങ്ങൾ! 

മെക്സിക്കോയിലെ ജനങ്ങൾക്ക് ഇത് ഒരു സുപ്രധാന ദിനമാണ്, കൂടാതെ പ്രസിഡൻ്റ് @lopezobrador_ ൻ്റെ മഹത്തായ നേതൃത്വത്തിനുള്ള ആദരവ് കൂടിയാണ്. 

തുടർന്നുള്ള സഹകരണത്തിനും പുരോഗതിക്കും വേണ്ടി കാത്തിരിക്കുന്നു.

 

 

NK

(Release ID: 2023141) Visitor Counter : 129