പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നയാബ് സൈനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
12 MAR 2024 9:17PM by PIB Thiruvananthpuram
ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നയാബ് സൈനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹരിയാന കാബിനറ്റിലെ മന്ത്രിമാർക്കും അദ്ദേഹം ആംശസകൾ നേർന്നു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ @Nayab SainiBJP ജിക്ക് അഭിനന്ദനങ്ങൾ. ഹരിയാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് അദ്ദേഹത്തിനും ഹരിയാന കാബിനറ്റിലെ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.
NK
(रिलीज़ आईडी: 2013974)
आगंतुक पटल : 124
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu