പ്രധാനമന്ത്രിയുടെ ഓഫീസ്
സിഐഎസ്എഫ് രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു
Posted On:
10 MAR 2024 5:16PM by PIB Thiruvananthpuram
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് അഭിമാനവും മഹത്വവും നിറഞ്ഞ ഒരു രൂപീകരണ ദിനം ആശംസിക്കുന്നു! രാജ്യത്തിൻ്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ അവർക്കുള്ള അർപ്പണബോധവും ജാഗ്രതയും സമാനതകളില്ലാത്തതാണ്. അവരുടെ പ്രൊഫഷണലിസവും മികവും സുരക്ഷാ മേഖലയിൽ ഒരു വലിയ മാനദണ്ഡം തന്നെ സ്ഥാപിച്ചിട്ടുണ്ട്. @CISFHQrs"
*********
SK
(Release ID: 2013564)
Visitor Counter : 96
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada