പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിനെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 11 MAR 2024 2:44PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ പുരാന കിലയിൽ നടന്ന 50,000-ത്തിലധികം കലാകാരന്മാർ ഒത്തുകൂടിയ വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വികസിത് ഭാരത് അംബാസഡറിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

“സ്തുത്യർഹമായ ശ്രമം! പരിപാടിയിൽ നിരവധി കലാസ്‌നേഹികളെ കാണുന്നതിൽ സന്തോഷമുണ്ട്."

 

SK

(Release ID: 2013390) Visitor Counter : 63