പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന പരിവർത്തനഘടകമാണു പിഎം-ആവാസ് യോജന: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 MAR 2024 3:35PM by PIB Thiruvananthpuram
അന്തസ്സും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിൽ വീടെന്ന കേന്ദ്രസ്ഥാനത്തിനു പങ്കുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന പരിവർത്തനഘടകമാണു പിഎം-ആവാസ് യോജനയെന്നും വനിതാദിനമായ ഇന്ന് അദ്ദേഹം പറഞ്ഞു.
‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“വീടാണ് അന്തസ്സിന്റെ അടിത്തറ. അവിടെയാണു ശാക്തീകരണം ആരംഭിക്കുന്നതും സ്വപ്നങ്ങൾ ചിറകടിച്ചുയരുന്നതും.
സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന പരിവർത്തനഘടകമാണു പിഎം-ആവാസ് യോജന”
****
NS
( റിലീസ് ഐ.ഡി: 2012727)
സന്ദര്‍ശക കൗണ്ടര്‍ : 112
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada