പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പി എം സ്വനിധി പാവപ്പെട്ടവരുടെ ജീവിതത്തിൽ സന്തോഷം നിറച്ചു: പ്രധാനമന്ത്രി

Posted On: 08 MAR 2024 3:35PM by PIB Thiruvananthpuram

പി എം സ്വനിധി പദ്ധതിയുടെ സ്വാധീനം ഇന്ന് ഏറ്റവും പാവപ്പെട്ടവരുടെ ജീവിതത്തിലും സന്തോഷം നിറച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

 ഇന്ന് വനിതാ ദിനത്തിൽ, ഗുണഭോക്താക്കളിൽ പലരും  സ്ത്രീകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"पीएम स्वनिधि योजना ने गरीब से गरीब कामगारों के जीवन में भी नई खुशियां भरी हैं। इनमें बड़ी संख्या में हमारी माताएं-बहनें भी शामिल हैं।"

************

NS

(Release ID: 2012707)