പ്രധാനമന്ത്രിയുടെ ഓഫീസ്
രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
Posted On:
04 MAR 2024 6:39PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും നല്ല ആരോഗ്യം നേരുകയും ചെയ്തു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും പ്രസിഡൻ്റായ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യത്തിനു വേണ്ടിയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹം പകർന്ന പാഠങ്ങളും ആത്മീയ മാർഗനിർദേശങ്ങളും അനേകർക്ക് വെളിച്ചമാണ്, നമ്മുടെ സമൂഹത്തിൻ്റെ ആത്മീയ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ പറഞ്ഞറിയിക്കാനാവില്ല."
I pray for the good health and speedy recovery of the President of Ramakrishna Math and Ramakrishna Mission, Srimat Swami Smaranananda ji Maharaj. His teachings and spiritual guidance are a beacon of light for many, and his contributions to our society's spiritual growth and…
— Narendra Modi (@narendramodi) March 4, 2024
******
--SK--
(Release ID: 2011411)
Visitor Counter : 89
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu