പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

Posted On: 28 FEB 2024 8:36AM by PIB Thiruvananthpuram

ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ശാസ്ത്ര സ്വഭാവം, നവീകരണം, സാങ്കേതികവിദ്യ എന്നിവയെ കുറിച്ചുള്ള തൻ്റെ ചിന്തകൾ വീഡിയോ രൂപത്തിൽ ശ്രീ മോദി പങ്കുവെച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"ദേശീയ ശാസ്ത്ര ദിനത്തിൽ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു. യുവാക്കൾക്കിടയിൽ ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങളുടെ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു. 'വികസിത് ഭാരത്' എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഇത്  വളരെ പ്രധാനമാണ്.

 

***

--NK--

(Release ID: 2009648) Visitor Counter : 95