പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
प्रविष्टि तिथि:
20 FEB 2024 10:59AM by PIB Thiruvananthpuram
അരുണാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. വരും വർഷങ്ങളിലും അരുണാചൽ പ്രദേശ് അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “അരുണാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് എൻ്റെ ആശംസകൾ. അരുണാചൽ പ്രദേശിലെ ജനങ്ങൾ ഇന്ത്യയുടെ വികസനത്തിന് സമ്പന്നമായ സംഭാവനകളാണ് നൽകുന്നത്. സംസ്ഥാനത്തിൻ്റെ സംസ്‌കാരവും ഏറെ പ്രശംസനീയമാണ്, പ്രത്യേകിച്ച് ഊർജസ്വലമായ ഗോത്ര പാരമ്പര്യങ്ങളും സമ്പന്നമായ ജൈവവൈവിധ്യവും. വരും വർഷങ്ങളിലും അരുണാചൽ പ്രദേശ് അഭിവൃദ്ധി പ്രാപിക്കട്ടെ.
SK
(रिलीज़ आईडी: 2007304)
आगंतुक पटल : 156
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu