പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്തോനേഷ്യയിലെ ജനങ്ങളേയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
18 FEB 2024 8:47PM by PIB Thiruvananthpuram
പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയ ഇന്തോനേഷ്യയിലെ ജനങ്ങൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ച ഇന്തോനേഷ്യയിലെ ജനങ്ങൾക്കും ലീഡ് നേടിയ പ്രബോവോ സുബിയാന്തോയ്ക്കും അഭിനന്ദനങ്ങൾ. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ പ്രസിഡൻസിയുമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
NK
(रिलीज़ आईडी: 2006945)
आगंतुक पटल : 150
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada