പ്രധാനമന്ത്രിയുടെ ഓഫീസ്
സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
09 FEB 2024 6:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി വളരെ മികച്ച കൂടിക്കാഴ്ച നടത്തി."
SK
( റിലീസ് ഐ.ഡി: 2004653)
സന്ദര്‍ശക കൗണ്ടര്‍ : 103
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Malayalam