പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാർലമെൻ്ററി സഹപ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചു

Posted On: 09 FEB 2024 6:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ വിവിധ പാർട്ടികളിൽ നിന്നുള്ള തൻ്റെ പാർലമെൻ്ററി സഹപ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചു. വിവിധ പാർട്ടികളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പാർലമെൻ്ററി സഹപ്രവർത്തകരുടെ ഒപ്പമായിരുന്നതിനാൽ ഭക്ഷണം അല്പമേറെ ആസ്വാദ്യകരമായിരുന്നു."

 

SK

(Release ID: 2004649) Visitor Counter : 63