പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
                    
                    
                        
                    
                
                
                    Posted On:
                26 JAN 2024 3:37PM by PIB Thiruvananthpuram
                
                
                
                
                
                
                പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നമ്മുടെ രാജ്യത്തെ നിസ്വാർത്ഥമായി സംരക്ഷിച്ചവരെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. നമ്മുടെ രാഷ്ട്രത്തെ നിസ്വാർത്ഥമായി സംരക്ഷിച്ചവരെ  സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അവരുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞ ചെയ്യുകയും, ആദരവോടെയും നന്ദിയോടെയും  അവരെ വണങ്ങുകയും ചെയ്യുന്നു."
 
 
NK
                
                
                
                
                
                (Release ID: 1999891)
                Visitor Counter : 122
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada