പ്രധാനമന്ത്രിയുടെ ഓഫീസ്
ജൻ നായക് കർപ്പൂരി താക്കൂറിന്റെ ജന്മശതാബ്ദി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങി
Posted On:
24 JAN 2024 9:22AM by PIB Thiruvananthpuram
സമൂഹത്തിലും രാഷ്ട്രീയത്തിലും കർപ്പൂരി താക്കൂറിന്റെ സമാനതകളില്ലാത്ത സ്വാധീനത്തെക്കുറിച്ചുള്ള തൻ്റെ ചിന്തകളും പ്രധാനമന്ത്രി പങ്കുവച്ചു
ജൻ നായക് കർപ്പൂരി താക്കൂറിന്റെ ജന്മശതാബ്ദി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഈ പ്രത്യേക അവസരത്തിൽ കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകി ആദരിക്കാനുള്ള അവസരം നമ്മുടെ സർക്കാരിന് ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമൂഹത്തിലും രാഷ്ട്രീയത്തിലും കർപ്പൂരി താക്കൂറിന്റെ സമാനതകളില്ലാത്ത സ്വാധീനത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും ശ്രീ മോദി പങ്കുവെച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ജൻ നായക് കർപ്പൂരി താക്കൂർ ജിയുടെ ജന്മശതാബ്ദി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. ഈ പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിക്കാനുള്ള അവസരം നമ്മുടെ സർക്കാരിന് ലഭിച്ചു. നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സ്വാധീനത്തെക്കുറിച്ചുള്ള എൻ്റെ ചിന്തകൾ ഞാൻ എഴുതിയിട്ടുണ്ട്."
“देशभर के मेरे परिवारजनों की ओर से जननायक कर्पूरी ठाकुर जी को उनकी जन्म-शताब्दी पर मेरी आदरपूर्ण श्रद्धांजलि। इस विशेष अवसर पर हमारी सरकार को उन्हें भारत रत्न से सम्मानित करने का सौभाग्य प्राप्त हुआ है। भारतीय समाज और राजनीति पर उन्होंने जो अविस्मरणीय छाप छोड़ी है, उसे लेकर मैं अपनी भावनाओं और विचारों को आपके साथ साझा कर रहा हूं…https://nm-4.com/vLEoBk”
*********
--SK--
(Release ID: 1999001)
Visitor Counter : 88
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu