പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

"അയോധ്യ നഗരി നാച്ചേ രാമങ്കു പൈ" എന്ന ഭഗവാൻ ശ്രീരാമന്റെ ഭക്തിനിർഭരമായ ഒഡിയ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 18 JAN 2024 11:07AM by PIB Thiruvananthpuram

സരോജ് രഥിന്റെ സംഗീതത്തിൽ നമിത അഗർവാൾ ആലപിച്ച "അയോധ്യ നഗരി നാച്ചേ രാമങ്കു പൈ" എന്ന ഭഗവാൻ ശ്രീരാമന്റെ ഒഡിയ ഭജന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രഭു ശ്രീരാമനോട് ഭക്തിയുണ്ട്. എല്ലാ ഭാഷയിലും അദ്ദേഹത്തിനായി സമർപ്പിച്ചിരിക്കുന്ന നിരവധി ഭജനകൾ നിങ്ങൾക്കു കേൾക്കുവാൻ സാധിക്കും. ഒഡിയയിൽ അത്തരത്തിലുള്ള ഒരു ശ്രമം ഇതാ...

*****

NK

(रिलीज़ आईडी: 1997185) आगंतुक पटल : 125
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada