പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി

Posted On: 17 JAN 2024 5:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. സാംസ്‌കാരിക പ്രകടനത്തിന് സാക്ഷ്യം വഹിച്ച മോദി കലാകാരന്മാരെ ആദരിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. അദ്ധ്യാത്മ രാമായണത്തിലെയും മറ്റ് ഭജനകളിലെയും ശ്ലോകങ്ങൾ മലയാളത്തിൽ കേൾക്കാൻ കഴിഞ്ഞത് പ്രത്യേക അനുഭവമായിരുന്നു."

 

 

***

--NK--

(Release ID: 1997035) Visitor Counter : 66