പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘ഗിഫ്റ്റ്’ സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫോറത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.

Posted On: 10 JAN 2024 9:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘ഗിഫ്റ്റ്’ സിറ്റിയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫോറത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"ഇന്ന് ‘ഗിഫ്റ്റ്’ നഗരത്തിൽ നടന്ന ഗ്ലോബൽ ഫിൻ‌ടെക് ഫോറത്തിൽ പങ്കെടുത്തു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്‌ക്കു വേണ്ടി നൂതനമായ പരിഹാരങ്ങൾ ചർച്ചചെയ്യുന്ന ഫിനാൻസ് & ടെക്‌നോളജിയിലെ മിടുക്കരുടെ ഒരു വലിയ ഒത്തുചേരലായിരുന്നു അത്. ഫിൻ‌ടെക് നമ്മുടെ ലോകത്തെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്നത് ശരിക്കും അതിശയകരമാണ്."

 

***

--NK--

(Release ID: 1995039) Visitor Counter : 96