പ്രധാനമന്ത്രിയുടെ ഓഫീസ്
ഈജിപ്ഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് അബ്ദുൽ ഫത്താഹ് അൽ സിസിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
18 DEC 2023 10:28PM by PIB Thiruvananthpuram
ഈജിപ്ഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് അബ്ദുൽ ഫത്താഹ് അൽ സിസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
“പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് അബ്ദുൽ ഫത്താഹ് അൽ സിസിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യ-ഈജിപ്ത് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ താങ്കളോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു."
NS
(Release ID: 1988040)
Visitor Counter : 118
Read this release in:
Assamese
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu