പ്രധാനമന്ത്രിയുടെ ഓഫീസ്‌

പോളണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ടസ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 14 DEC 2023 1:08PM by PIB Thiruvananthpuram

പോളണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ഡൊണാൾഡ് ടസ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പോളണ്ടിന്റെ പ്രധാനമന്ത്രിയായി നിയമിതാനായതിൽ അഭിനന്ദനങ്ങൾ, ഡൊണാൾഡ് ടസ്ക്. 

ഇന്ത്യയും പോളണ്ടും തമ്മിലുള്ള ദീർഘകാല സൗഹൃദപരവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

NS

(Release ID: 1986172) Visitor Counter : 55