പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നമോ ഡ്രോൺ ദീദി പദ്ധതി സ്ത്രീകളെ അവരുടെ പ്രാദേശിക കാർഷിക വിതരണ ശൃംഖലയുടെ അവിഭാജ്യ പങ്കാളികളാകാൻ സഹായിക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 11 DEC 2023 5:19PM by PIB Thiruvananthpuram

നമോ ഡ്രോൺ ദീദി പദ്ധതിയുടെ പ്രാധാന്യത്തേക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ഈ പദ്ധതി സ്ത്രീകളെ അവരുടെ പ്രാദേശിക കാർഷിക വിതരണ ശൃംഖലയുടെയും ഗ്രാമീണ സമൃദ്ധിയുടെയും അവിഭാജ്യ പങ്കാളികളാകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"നമോ ഡ്രോൺ ദീദി പദ്ധതി സ്ത്രീകളെ അവരുടെ പ്രാദേശിക കാർഷിക വിതരണ ശൃംഖലയുടെയും ഗ്രാമീണ സമൃദ്ധിയുടെയും അവിഭാജ്യ പങ്കാളികളാകാൻ സഹായിക്കാൻ ലക്ഷ്യമിടുന്നത് എങ്ങനെയെന്ന് കേന്ദ്ര മന്ത്രി ശ്രീ @mansukhmandviya എഴുതുന്നു."

 

SK

(रिलीज़ आईडी: 1985152) आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Odia , Tamil , Telugu , Kannada