പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സായുധ സേന പതാക ദിനത്തിൽ രാജ്യത്തിന്റെ സൈനികരുടെ ധീരതയ്ക്കും പ്രതിബദ്ധതയ്ക്കും ത്യാഗങ്ങൾക്കും പ്രധാനമന്ത്രി ആദരവ് അർപ്പിച്ചു

प्रविष्टि तिथि: 07 DEC 2023 1:56PM by PIB Thiruvananthpuram

സായുധ സേന പതാക ദിനത്തിൽ രാജ്യത്തിന്റെ സൈനികരുടെ ധീരതയ്ക്കും പ്രതിബദ്ധതയ്ക്കും ത്യാഗത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.


പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ഇന്ന്, സായുധ സേന പതാക ദിനത്തിൽ, നമ്മുടെ ധീരരായ സൈനികരുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും ത്യാഗത്തെയും നാം ആദരിക്കുന്നു. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിലുള്ള അവരുടെ സമർപ്പണത്തിന് സമാനതകളില്ല. സായുധ സേനയുടെ പതാക ദിന ഫണ്ടിലേക്ക് സംഭാവനകൾ നൽകാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."

 

***

SK

(रिलीज़ आईडी: 1983487) आगंतुक पटल : 122
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu