പ്രധാനമന്ത്രിയുടെ ഓഫീസ്
ആചാര്യ ജെ ബി കൃപലാനിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
11 NOV 2023 10:16AM by PIB Thiruvananthpuram
ആചാര്യ ജെ ബി കൃപലാനിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ആചാര്യ ജെ ബി കൃപലാനിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. കൊളോണിയലിസത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ യഥാർത്ഥ വഴികാട്ടിയായി അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെടുന്നു. ജനാധിപത്യത്തെയും സാമൂഹിക സമത്വത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ സ്ഥിരമായ ഒരു അടയാളം പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും എപ്പോഴും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു."
*******
SK
(रिलीज़ आईडी: 1976323)
आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada