പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഡി ബി ചന്ദ്രഗൗഡയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
07 NOV 2023 11:12AM by PIB Thiruvananthpuram
കർണാടകയിൽ നിന്നുള്ള എംഎൽഎയും മന്ത്രിയുമായ ശ്രീ ഡി ബി ചന്ദ്രഗൗഡ എംപിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ശ്രീ ഡി.ബി. ചന്ദ്രഗൗഡ ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പൊതുസേവനത്തിന്റെ അമരക്കാരനായ അദ്ദേഹത്തിന്റെ കർണാടക എംപി, എംഎൽഎ, മന്ത്രി എന്നീ നിലകളിലുള്ള വലിയ അനുഭവപാരമ്പര്യം ഒരു മായാത്ത മുദ്രയാണ് ബാക്കിയാക്കുന്നത്. നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും സാമൂഹിക സേവനത്തോടുള്ള പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അണികൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.
SK
(Release ID: 1975290)
Visitor Counter : 162
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada