പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023ൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
06 NOV 2023 6:23PM by PIB Thiruvananthpuram
2023ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ത്യയുടെ നാരീശക്തി ഒരിക്കൽകൂടി മികവു തെളിയിച്ചു!
2023ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ അഭിമാനകരമായ സ്വർണം നേടിയതിന് താരനിബിഡമായ നമ്മുടെ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ!
അവരുടെ അസാമാന്യ വൈദഗ്ധ്യം, അചഞ്ചലമായ അഭിനിവേശം, വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യം എന്നിവ തീർച്ചയായും നമ്മുടെ ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയാണ്.
അന്താരാഷ്ട്ര വേദിയിൽ രാജ്യത്തിന്റെ മഹത്വം ഉയർത്തിയതിന് ചാമ്പ്യൻമാർക്ക് ആശംസകൾ!”
India's Nari Shakti excels yet again!
Congratulations to our stellar hockey team for clinching the prestigious Gold at the Asian Champions Trophy 2023! Their outstanding display of skill, unwavering passion and relentless determination has indeed filled our hearts with pride.… pic.twitter.com/rtf6PnjxK0
— Narendra Modi (@narendramodi) November 6, 2023
***
--NS--
(Release ID: 1975137)
Visitor Counter : 97
Read this release in:
Bengali
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu