പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 28 OCT 2023 11:26AM by PIB Thiruvananthpuram

 ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ് 55 ഇനത്തിൽ സ്വർണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

"ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ് 55-ൽ സ്വർണ്ണമെഡൽ നേടിയ നീരജ് യാദവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം സ്വർണമെഡൽ നേടി അദ്ദേഹം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് ആശംസകൾ."

Heartiest congratulations to @neerajy31401032 for his stupendous Gold Medal victory in Men's Javelin Throw-F55 at the Asian Para Games.

Neeraj’s second Gold Medal is a historic achievement. Best wishes for his endeavours ahead. pic.twitter.com/s84Lu3sMxO

— Narendra Modi (@narendramodi) October 28, 2023

****

NS/NK


(रिलीज़ आईडी: 1972949) आगंतुक पटल : 108
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada