പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ റിങ്കുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
25 OCT 2023 9:22PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസ് ജാവലിന്‍ ത്രോ എഫ് 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ റിങ്കുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
'ഏഷ്യന്‍ പാരാ ഗെയിംസിലെ ജാവലിന്‍ ത്രോ എഫ് 46 ഇനത്തില്‍ റിങ്കു നേടിയതു ഗംഭീര വെള്ളി മെഡല്‍. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. മുന്നോട്ടുള്ള പ്രയത്‌നങ്ങള്‍ക്ക് അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
NS
( റിലീസ് ഐ.ഡി: 1971495)
സന്ദര്‍ശക കൗണ്ടര്‍ : 105
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu