പ്രധാനമന്ത്രിയുടെ ഓഫീസ്
2022ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ വനിതകളുടെ ലോംഗ് ജംപ് ടി 47 ഫൈനലില്‍ സ്വര്‍ണമെഡല്‍ നേടിയ നിമിഷയ്ക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
25 OCT 2023 7:52PM by PIB Thiruvananthpuram
2022-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ലോംഗ് ജമ്പ് ടി 47 ഫൈനലില്‍ സ്വര്‍ണം നേടിയ നിമിഷയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ലോംഗ് ജംപ് ടി47 ഫൈനലിലെ സുവര്‍ണ്ണ വിജയത്തിന് നിമിഷയ്ക്ക് അഭിനന്ദനങ്ങള്‍. ഈ വിജയം നമ്മില്‍ അഭിമാനവും പ്രചോദനവും നിറയ്ക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
NS
(Release ID: 1971379)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada