പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുന്ദര്‍ സിംഗ് ഗുര്‍ജറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
25 OCT 2023 9:15PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോ എഫ് 46 ഇനത്തില്‍ സ്വര്‍ണം നേടിയ സുന്ദര്‍ സിംഗ് ഗുര്‍ജറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗുര്‍ജറിന്റെ പ്രകടനം ഗംഭീരമാണെന്ന് വാഴ്ത്തിക്കൊണ്ട്, ഭാവി ഉദ്യമങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
'ജാവലിന്‍ ത്രോ എഫ് 46 ഇനത്തിലെ ശ്രദ്ധേയമായ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഇത് ഗംഭീര നേട്ടമാണ്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് എന്റെ ആശംസകള്‍',
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
NS
(रिलीज़ आईडी: 1971367)
आगंतुक पटल : 144
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada