പ്രധാനമന്ത്രിയുടെ ഓഫീസ്
2022ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയ വൈഷ്ണവി പുനെയാനിക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
25 OCT 2023 7:54PM by PIB Thiruvananthpuram
2022-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ വൈഷ്ണവി പുനെയാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയ വൈഷ്ണവി പുനെയാനിക്ക് അഭിനന്ദനങ്ങള്‍. ഈ മികച്ച നേട്ടം അവരുടെ പ്രതിബദ്ധതയെയും നിശ്ചയദാര്‍ഢ്യത്തെയും കുറിച്ചു വാചാലമാണ്. അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
...
NS
(Release ID: 1971365)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu