പ്രധാനമന്ത്രിയുടെ ഓഫീസ്
2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ നിതേഷ് കുമാറിന്റേയും തുളസിമതി മുരുകേശന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
25 OCT 2023 4:44PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കലം നേടിയ നിതേഷ് കുമാറിനെയും തുളസിമതി മുരുകേശനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് SL3-SU5 ഇവന്റില്‍ വെങ്കല മെഡല്‍ നേടിയ നിതേഷ് കുമാറിനും തുളസിമതി മുരുകേശനും അഭിനന്ദനങ്ങള്‍.
അവരുടെ നേട്ടങ്ങള്‍ നമ്മുടെ രാഷ്ട്രം കയ്യാളുന്ന മികവിന്റെ തെളിവാണ്.'
NS
(रिलीज़ आईडी: 1971009)
आगंतुक पटल : 86
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada