പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ്37 ഇനത്തില്‍ ഹാനിയുടെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ ആഘോഷിച്ച് പ്രധാനമന്ത്രി

Posted On: 25 OCT 2023 4:42PM by PIB Thiruvananthpuram

2022-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ്37 ഇനത്തില്‍ സ്വര്‍ണം നേടിയ ഹാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

''ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ്37-ല്‍ സ്വര്‍ണമെഡല്‍ നേടിയ ഹാനിയുടെ മികച്ച നേട്ടം!

അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ് ഇന്ത്യക്ക് അതിരുകളില്ലാത്ത സന്തോഷവും അഭിമാനവും നല്‍കി. മുന്നോട്ടുള്ള പ്രയത്‌നങ്ങള്‍ക്ക് ആശംസകള്‍.'

 

NS

(Release ID: 1971007) Visitor Counter : 67