പ്രധാനമന്ത്രിയുടെ ഓഫീസ്
2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ R2 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡ് SH1 ഇനത്തിലെ ആവണി ലെഖാരയുടെ സ്വർണമെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
प्रविष्टि तिथि:
23 OCT 2023 6:27PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ R2 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡ് SH1 ഇനത്തിൽ സ്വർണം നേടിയ ആവണി ലെഖാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ R2 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡ് SH1 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയതിന് ആവണി ലെഖാരയ്ക്ക് അഭിനന്ദനങ്ങൾ. ആവണിയുടെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും നമ്മുടെ രാജ്യത്തിന് ഒരിക്കൽ കൂടി അഭിമാനം പകർന്നുകൊണ്ട് തിളങ്ങുകയാണ്. ആവണിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ നേരുന്നു. ”
***
SK
(रिलीज़ आईडी: 1970240)
आगंतुक पटल : 118
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu