പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രിയുടെ ആശംസകൾ
Posted On:
22 OCT 2023 9:14PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ പാരാ ഗെയിംസ് ആരംഭിക്കുമ്പോൾ, ഇന്ത്യൻ സംഘത്തിന് ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു! ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരത്തിനും പ്രചോദനാത്മകമായ ജീവിതയാത്രയുണ്ട്. ഇന്ത്യൻ കായികാഭ്യാസ വൈദഗ്‌ദ്ധ്യത്തിന്റെ യഥാർത്ഥ സത്ത അവർ കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
As the Asian Para Games begin, I convey my best wishes to the incredible Indian contingent! Each athlete representing India has an inspiring life journey. I am confident they will give a glimpse of the true essence of Indian sportsmanship. pic.twitter.com/nFhFgpIUU4
— Narendra Modi (@narendramodi) October 22, 2023
***
--NS--
(Release ID: 1969941)
Visitor Counter : 101
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu