പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രി വേളയിൽ പ്രധാനമന്ത്രി മാതൃസ്നേഹത്തിന്റെ പ്രതീകമായ സ്കന്ദമാതാവിന്റെ അനുഗ്രഹം തേടി

प्रविष्टि तिथि: 19 OCT 2023 9:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ഭക്തർക്കും മാതൃസ്നേഹത്തിന്റെ പ്രതീകമായ സ്കന്ദമാതാ ദേവിയുടെ അനുഗ്രഹം തേടി.

ദേവിയുടെ സ്തുതികൾ  ശ്രീ മോദി പങ്കുവെച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; 

നവരാത്രിക്കാലത്ത് മാതൃസ്നേഹത്തിന്റെ പ്രതീകമായ സ്കന്ദമാതാ ദേവിയുടെ പ്രത്യേക ആരാധനയുണ്ട്. ദേവി തന്റെ എല്ലാ ആരാധകർക്കും പുതിയ അവബോധവും പുതിയ സൃഷ്ടിയും നൽകി അനുഗ്രഹിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

 

नवरात्रि में आज ममता की प्रतीक देवी स्कंदमाता की विशेष पूजा होती है। देवी मां अपने सभी उपासकों को नवचेतना और नवसृजन का आशीर्वाद दें, यही कामना है। pic.twitter.com/3AaL8N65Zk

— Narendra Modi (@narendramodi) October 19, 2023

 

***

--NS--


(रिलीज़ आईडी: 1968995) आगंतुक पटल : 111
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali-TR , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada