പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ നാലാം ദിവസം പ്രധാനമന്ത്രി മാ കുഷ്മാണ്ഡയെ വണങ്ങി

Posted On: 18 OCT 2023 9:16AM by PIB Thiruvananthpuram

നവരാത്രിയുടെ നാലാം ദിനത്തിൽ പൗരന്മാരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ കൂഷ്മാണ്ഡയുടെ അനുഗ്രഹം തേടി.

ദേവിയുടെ പ്രാർത്ഥനകളും (സ്തുതി) ശ്രീ മോദി പങ്കുവെച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“नवरात्रि का चौथा दिन मां कूष्मांडा की उपासना का पावन दिन है। देवी माता से अपने सभी परिवारजनों के कल्याण की कामना करता हूं।”

 

NS

(Release ID: 1968636) Visitor Counter : 102