ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം നടത്തിയ അതുല്യമായ യാത്രയുടെ കഥയാണ് 'കൂട്ടായ നന്മയെ ജ്വലിപ്പിക്കൽ: മൻ കി ബാത്ത് @ 100' എന്ന പുതിയ പുസ്തകം പറയുന്നതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ

प्रविष्टि तिथि: 17 OCT 2023 4:31PM by PIB Thiruvananthpuram

മോദിജി തന്റെ വാക്കുകളുടെ ശക്തി ഉപയോഗിച്ച് എങ്ങനെയാണ് കൂടുതൽ നന്മയുടെ പൊതു ലക്ഷ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രത്തെ അണിനിരത്തിയത് എന്നതിനെക്കുറിച്ച് പുസ്തകം പുതിയ വെളിച്ചം വീശുന്നു

മൻ കീ ബാത്ത് 100-ാം അദ്ധ്യായം പിന്നിടുമ്പോൾ പരിവർത്തന യാത്രയെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് മന്ത്രി


ന്യൂ ഡൽഹി: ഒക്ടോബർ 17, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം നടത്തിയ അതുല്യമായ യാത്രയുടെ കഥയാണ് 'ജ്വലിക്കുന്ന കൂട്ടായ നന്മ: മൻ കി ബാത്ത് @ 100' ('Igniting Collective Goodness: Mann Ki Baat @ 100') എന്ന പുതിയ പുസ്തകം പറയുന്നതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. മോദിജി തന്റെ വാക്കുകളുടെ ശക്തി ഉപയോഗിച്ച് എങ്ങനെയാണ് മഹത്തായ നന്മയുടെ പൊതു ലക്ഷ്യങ്ങൾക്ക് പിന്നിൽ രാജ്യത്തെ അണിനിരത്തിയത് എന്നതിലേക്ക് പുസ്തകം പുതിയ വെളിച്ചം വീശുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.

 

മൻ കീ ബാത്ത് 100-ാം അദ്ധ്യായം പിന്നിടുമ്പോൾ പരിവർത്തന യാത്രയെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് മന്ത്രി പറഞ്ഞു. ഒപ്പം, ഈ സാഹിത്യ രത്‌നം പ്രസിദ്ധീകരിച്ചവരെ ശ്രീ അമിത് ഷാ അഭിനന്ദിച്ചു.

(रिलीज़ आईडी: 1968460) आगंतुक पटल : 137
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Odia , Tamil , Kannada