പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂസിലൻഡിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച ക്രിസ്റ്റഫർ ലക്‌സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
16 OCT 2023 9:05AM by PIB Thiruvananthpuram
ന്യൂസിലൻഡിലെ പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണെ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന് നിയുക്ത പ്രധാനമന്ത്രി ച്ച ക്രിസ്റ്റഫർ ലക്‌സണ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതീക്ഷിക്കുന്നു.
*********
NS
(Release ID: 1968044)
Visitor Counter : 138
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu