പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രിയുടെ സന്തോഷ പ്രകടനം

Posted On: 15 OCT 2023 5:33PM by PIB Thiruvananthpuram

ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വെറ്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"താങ്കൾ ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ട് തോമസ് പെസ്‌ക്വെറ്റ്, പ്രത്യേകിച്ച് ശാസ്ത്രം, ബഹിരാകാശം, നൂതനാശയം തുടങ്ങിയ മേഖലകളിൽ ഊർജസ്വലതയും ചലനാത്മകതയും നമ്മുടെ യുവാക്കളിൽ അനുഭവിച്ചറിഞ്ഞതിൽ "

Glad you came to India @Thom_astro and experienced the vibrancy and dynamism of our youth, particularly in the fields of science, space and innovation. https://t.co/87nWT83bHH

— Narendra Modi (@narendramodi) October 15, 2023

***

--NS--



(Release ID: 1967924) Visitor Counter : 73