പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ ശുഭവേളയിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
ശൈലപൂർത്തി ദേവിയോടും പ്രാർത്ഥിച്ചു
Posted On:
15 OCT 2023 8:44AM by PIB Thiruvananthpuram
നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും നല്ല ആരോഗ്യവും കൊണ്ടുവരാൻ ദുർഗ മാതാവിനോട് പ്രധാനമന്ത്രി പ്രാർത്ഥിച്ചു.
കൂടാതെ നവരാത്രിയുടെ ആദ്യ ദിനത്തിൽ ശ്രീ മോദി ശൈലപുത്രിദേവിയുടെ പാദങ്ങളിൽ വണങ്ങി. അദ്ദേഹം ജനങ്ങൾക്ക് മനഃശക്തിയും സമൃദ്ധിയും തേടി.
എക്‌സ് പോസ്റ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
“ജനങ്ങൾക്ക് നവരാത്രി ആശംസകൾ. ശക്തി പ്രദായിനി ദുർഗ്ഗാദേവി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും നല്ല ആരോഗ്യവും നൽകട്ടെ. അമ്മേ ദേവി നമസ്കാരം!"
"നവരാത്രിയുടെ ആദ്യ ദിവസം ഞാൻ ശൈലപുത്രിയുടെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് ശക്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെയെന്ന് ദേവിയോട് പ്രാർത്ഥിക്കുന്നു."
देशवासियों को नवरात्रि की ढेरों शुभकामनाएं। शक्ति प्रदायिनी मां दुर्गा हर किसी के जीवन में सुख-समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आएं। जय माता दी!
— Narendra Modi (@narendramodi) October 15, 2023
नवरात्रि के पहले दिन मां शैलपुत्री के चरणों में कोटि-कोटि वंदन। उनसे प्रार्थना है कि वे देश के जन-जन को शक्ति और समृद्धि का आशीर्वाद दें। pic.twitter.com/JdyL0aOe9p
— Narendra Modi (@narendramodi) October 15, 2023
આજથી પ્રારંભ થતા નવરાત્રી પર્વની આપ સૌને હ્રદયપૂર્વકની શુભેચ્છાઓ…..
મા નવદુર્ગા આપના જીવનમાં શાંતિ, સમૃદ્ધિ અને તંદુરસ્તી લાવે એ જ પ્રાર્થના !
બોલ મારી અંબે જય જય અંબે…।
— Narendra Modi (@narendramodi) October 15, 2023
***
--NS--
(Release ID: 1967862)
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada