പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു
Posted On:
12 OCT 2023 3:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവരുടെ ആവേശവും അർപ്പണബോധവും രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ സമർപ്പിത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അവരുടെ അചഞ്ചലമായ സേവനം ശ്ലാഘനീയമാണ്. അവരുടെ ആവേശവും അർപ്പണബോധവും മുഴുവൻ രാജ്യത്തെയും പ്രചോദിപ്പിക്കുന്നു."
***
--NS--
(Release ID: 1967085)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada