പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ പിത്തോരാഗഡിലുള്ള പാർവതി കുണ്ഡിൽ ദർശനവും പൂജയും നടത്തി.
Posted On:
12 OCT 2023 11:52AM by PIB Thiruvananthpuram
ആദി കൈലാസ ദർശനം സാധ്യമായതിൽ പ്രധാനമന്ത്രി സന്തോഷവും ആഹ്ളാദവും പങ്കുവെച്ചു. മുഴുവൻ ഇന്ത്യാക്കാരുടേയും ക്ഷേമത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.
പാർവതികുണ്ഡിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കിട്ടു.
"ഉത്തരാഖണ്ഡിലെ പിത്തോരഗഡിലെ വിശുദ്ധ പാർവതി കുണ്ഡിലെ ദർശനത്തിലും ആരാധനയിലും ഞാൻ മതിമറന്നു. ഇവിടെ നിന്നുള്ള ആദി കൈലാസ ദർശനത്തിൽ എന്റെ ഹൃദയവും സന്തോഷിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ആത്മീയതയും സംസ്കാരവും കുടികൊള്ളുന്ന ഈ പരിപാവനമായ ഇടത്തിൽ നിന്ന് ഞാൻ . എന്റെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷകരമായ ജീവിതം ലഭിക്കണമെന്ന് പ്രാർഥിക്കുന്നു."
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസും പോസ്റ്റ് ചെയ്തു:
"പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പാർവതി കുണ്ഡിൽ ദർശനവും പൂജയും നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ.."
He shared some more glimpses from Parvati Kund
The Prime Minister Office also posted on X :
"Glimpses from Parvati Kund, where PM @narendramodi prayed and took part in the Pooja."
***
--NS--
(Release ID: 1966974)
Visitor Counter : 116
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu